മിസ്റ്റർ ഡ്രയർ - തുന്നി ഉണക്കുന്ന മിസ്റ്റർ
ഫ്ലാറ്റ് പോലുള്ള സൗകര്യം കുറഞ്ഞ സ്ഥലങ്ങളിൽ തുണി ഉണക്കാനുള്ള ഇലക്ട്രിക് ഡ്രയർ ആണ് 'മിസ്റ്റർ ഡ്രയർ'.

മിസ്റ്റർ ഡ്രയർ - തുന്നി ഉണക്കുന്ന മിസ്റ്റർ: കുറഞ്ഞ സ്ഥലം, നനഞ്ഞ തുണി ഉണക്കാൻ അയ കെട്ടാനുള്ള സ്ഥല സൗകര്യം ഇല്ലായ്മ. ഇതാണോ നിങ്ങളുടെ പ്രശ്നം? എന്നാലിതിനൊരു കിടിലൻ പ്രതിവിധി ഉണ്ട്. മിസ്റ്റർ ഡ്രയർ. തുണി ഉണക്കാനുള്ള എളുപ്പ വഴിയാണ് മിസ്റ്റർ ഡ്രയർ. ഇതൊരു ഇലക്ട്രിക് ഡ്രയർ ആണ്. ഫ്ലാറ്റ് പോലുള്ള സൗകര്യം കുറഞ്ഞ ഇടങ്ങളിൽ വളരെ പ്രയോജനകരമാണ് മിസ്റ്റർ ഡ്രയർ.
ചുളിവുകളില്ലാതെ ഉണക്കിയെടുക്കാം. മഴക്കാലത്ത് ഇലക്ട്രിക് ഡ്രയർ ആയും മഴ ഇല്ലാത്തപ്പോൾ സാദാ ഡ്രയർ ആയും വാഡ്രോബ് ആയും ഉപയോഗിക്കാം. മാത്രമല്ല ഇതിന്റെ മോട്ടർ റൂം ഹീറ്റർ ആയി വരെ ഉപയോഗിക്കാം. സ്റ്റെയിൻലെസ് സ്റ്റീൽ ഫ്രെയിം, ഓട്ടോ ടൈമർ, ഉരുട്ടാൻ ചക്രങ്ങൾ, കുറഞ്ഞ വൈദ്യുതി ഉപയോഗം, പെട്ടന്ന് ഉണക്കിയെടുക്കാം ഇതെല്ലാം മിസ്റ്റർ ഡ്രയറിന്റെ മേൻമകളാണ്. ഓൺലൈൻ ആയും വാങ്ങാം. നേരിട്ടും വാങ്ങാം. ഓൺലൈൻ ആയി വാങ്ങാൻ 7299 രൂപ വരും. MRP വരുന്നത് 8000 രൂപയാണ്.
What's Your Reaction?






