Amazon Great Indian Festival - ഏറ്റവും മികച്ച ഓഫറിൽ ലഭിക്കുന്ന 5 വാഷിംഗ് മെഷീനുകൾ
നിങ്ങൾ ഒരു വാഷിംഗ് മെഷീൻ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ? എങ്കിൽ ഇതാണ് അതിന് പറ്റിയ സമയം. കിടിലൻ ഓഫറിൽ വാങ്ങാൻ കഴിയുന്ന 5 മികച്ച വാഷിംഗ് മെഷീനുകൾ നോക്കാം.

ഈ ഉത്സവ കാലത്ത് നിങ്ങൾ ഒരു വാഷിംങ് മെഷീൻ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഇതാണ് അതിനുള്ള പെർഫെക്ട് സമയം. കിടിലൻ ഓഫറിൽ ഇപ്പോൾ വാഷിംങ് മെഷീൻ വാങ്ങാൻ സാധിക്കും. ആമസോൺ, ഫ്ലിപ്പ്കാർട്ട് പോലുള്ള ഭീമൻ ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ ഇപ്പോൾ കിടിലൻ ഓഫറിൽ സാധനങ്ങൾ വിൽക്കുന്നുണ്ട്. കിടിലൻ ഓഫറിൽ ഇപ്പോൾ വാങ്ങാൻ സാധിക്കുന്ന ഏറ്റവും മികച്ച 5 വാഷിംങ് മെഷീനുകളെ പറ്റിയാണ് ഇവിടെ ചർച്ച ചെയ്യുന്നത്. കിടിലൻ ഓഫർ തരുന്ന ഏറ്റവും മികച്ച 5 വാഷിംങ് മെഷീനുകൾ നോക്കാം. ബഡ്ജറ്റ് അനുസരിച്ച് നോക്കി വാങ്ങാവുന്നതാണ്. എല്ലാ തരം ബഡ്ജറ്റിലും ഉൾപെടുന്ന 5 മികച്ച വാഷിംഗ് മെഷീനുകൾ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
LG 7 KG 5 Star
LG യുടെ 7 KG സപ്പോർട്ട് ചെയ്യുന്ന 5 സ്റ്റാർ റേറ്റിംങ് ഉള്ള FHM1207SDM എന്ന മോഡൽ മികച്ച ഒരു ഓപ്ഷൻ ആണ്. ഇത് ഫുള്ളി ഓട്ടോമാറ്റിക് ഫ്രെണ്ട് ലോഡ് വാഷിംഗ് മെഷീൻ ആണ്. ഇതിൽ ഇൻ ബിൽറ്റ് ഹീറ്ററും ഉണ്ട്. ഇൻവെർട്ടർ ടച്ച് പാനൽ ആണ് വരുന്നത്. മോർ ഹൈജീൻ, മോർ ഡ്യൂറബിലിറ്റി എന്ന ടാഗോടെ വരുന്ന ഈ മോഡലിന്റെ MRP വരുന്നത് 43,999 രൂപയാണ്. ഇത് ഓഫർ പ്രൈസിൽ ഇപ്പോൾ 27,490 രൂപക്ക് ലഭിക്കും. ഇത് കൂടാതെ 3750 രൂപയുടെ എക്സ്ട്രാ ബാങ്ക് ഓഫറും ലഭിക്കുന്നതായിരിക്കും.
Samsung 7 KG 5 Star
Samsung ന്റെ 7 KG സപ്പോർട്ട് ചെയ്യുന്ന 5 സ്റ്റാർ റേറ്റിംങ് ഉള്ള WW70T502NAN1TL എന്ന മോഡൽ മികച്ച ഒരു ഓപ്ഷൻ ആണ്. ഇത് Wi-Fi കണക്ട് ചെയ്യാവുന്ന AI കൺട്രോൾ വരുന്ന ഒരു പുത്തൻ ന്യൂ ജെൻ വാഷിംഗ് മെഷീൻ ആണ്. ഫുള്ളി ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീൻ ആണ് ഇത്. ചൈൽഡ് ലോക്ക്, ഡിജിറ്റൽ ഇൻവെർട്ടർ ടെക്നോളജി, ഹൈജീൻ സ്റ്റീം, ക്വിക്ക് വാഷ്, ഡയമണ്ട് ഡ്രം എന്നിവ ഈ ഒരു മോഡലിന്റെ പ്രത്യേഗത ആണ്. 48,500 രൂപ MRP വരുന്ന ഈ ഒരു മോഡലിന് ഇപ്പോൾ 29,990 രൂപ ഓഫർ പ്രൈസിന് ലഭിക്കും. 4350 രൂപ എക്സ്ട്രാ ബാങ്ക് ഓഫറും ലഭിക്കും.
Whirlpool 7.5 Kg 5 Star
Whirlpool എന്ന കമ്പനിയുടെ 7.5 Kg സപ്പോർട്ട് ചെയ്യുന്ന 5 സ്റ്റാർ റേറ്റിങ് ഉള്ള ഈ ഒരു മോഡൽ ഒരു നല്ല പ്രൊഡക്റ്റ് ആണ്. ഇത് ഫുള്ളി ഓട്ടോമാറ്റിക് ടോപ്പ് ലോഡ് വാഷിംഗ് മെഷീൻ ആണ്. ഇൻ ബിൽറ്റ് ഹീറ്ററും ഇതിൽ വരുന്നുണ്ട്. ഹാർഡ് വാട്ടർ വാഷ്, പ്രോഗ്രാമിങ്ങ്, ഇൻ ബിൽറ്റ് ഹീറ്റർ സ്റ്റയിൻ വാഷ് എന്നിവ ഈ ഒരു മോഡലിന്റെ പ്രത്യേഗത ആണ്. 25,750 രൂപ MRP യിൽ വരുന്ന ഈ ഒരു മോഡലിന് 16990 ഓഫർ പ്രൈസിൽ ലഭിക്കും. ഈ വർഷത്തെ ഏറ്റവും മികച്ച തഴ്ന്ന പ്രൈസ് ആണ് ഇത്.
Voltas Beko 7 Kg 5 Star
ബഡ്ജറ്റ് കുറഞ്ഞ വാഷിംഗ് മെഷീൻ നോക്കുന്നവർക്ക് പറ്റുന്ന ഒരു കിടിലൻ മോഡൽ ആണ് ഇത്. വോൾട്ടാസ് ബേകോ 7 kg സപ്പോർട്ട് ചെയ്യുന്ന 5 സ്റ്റാർ റേറ്റിംങ്ങ് ഉള്ള ഒരു മികച്ച വാഷിംങ് മെഷീൻ ആണ്. WTL70 എന്ന ഈ മോഡൽ ഫുള്ളി ഓട്ടോമാറ്റിക് ടോപ്പ് ലോഡ് വാഷിംങ് മെഷീൻ ആണ്. സൈഡ് വാട്ടർ ഫാൾ, മൺസൂൺ ഡ്രൈ, എകോ/ വാട്ടർ റീ യൂസ്, മാജിക് ഫിൽട്ടർ, ചൈൽഡ് ലോക്ക്, ഓട്ടോ ബാലൻസ് ഡിറ്റക്ഷൻ എന്നിവ ഈ ഒരു മോഡലിന്റെ പ്രത്യേഗതകൾ ആണ്. 27999 രൂപ MRP വരുന്ന ഈ ഒരു മോഡൽ ഇപ്പോൾ 13490 രൂപക്ക് ലഭിക്കും. 55% ഓഫറിൽ ആണ് ലഭിക്കുക.
LG 9 Kg 5 Star
LG യുടെ 9 Kg സപ്പോർട്ട് ചെയ്യുന്ന 5 സ്റ്റാർ റേറ്റിങ് ഉള്ള THD09NPF എന്ന ഈ ഒരു മോഡൽ മികച്ച ഒരു ഓപ്ഷൻ ആണ്. ഇത് ഇൻവെർട്ടർ ഫുള്ളി ഓട്ടോമാറ്റിക് ടോപ്പ് ലോഡ് വാഷിങ് മെഷീൻ ആണ്. AI ഡയറക്ട് ഡ്രൈവ് ടെക്നോളജി ആണ് ഇതിൽ വരുന്നത്. ഇത് തുണിക്ക് കൂടുതൽ പ്രൊട്ടക്ഷൻ വാഗ്ദാനം ചെയ്യുന്നു. ഇൻവെർട്ടർ, ചൈൽഡ് ലോക്ക്, ടൈം റിമയിനിങ് ഡിസ്പ്ലേ, ടർബോ ഡ്രം എന്നിവ ഈ ഒരു മോഡലിന്റെ സവിശേഷതകൾ ആണ്. 36,990 രൂപ MRP യിൽ വരുന്ന ഈ ഒരു മോഡലിന് ഇപ്പോൾ 24,240 രൂപ ഓഫർ പ്രൈസിൽ ലഭിക്കും. എക്സേഞ്ച് ഓഫർ ആയി 2500 രൂപ വരെ ലഭിക്കും.
What's Your Reaction?






